Advertisement

ഒരു തകർപ്പൻ വരാൽ പിടുത്തം (Ake Nakron jump frog)- Hook up

ഒരു തകർപ്പൻ വരാൽ പിടുത്തം (Ake Nakron jump frog)- Hook up വളരെ അധികം result കിട്ടുന്ന ake nakron jump frog വച്ച് വരാൽ മീൻ പിടിക്കുന്നത് കണ്ടുനോക്കു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നാല് വരാലിനെ പിടിക്കാനായി. ഒന്ന് മുറിവേറ്റതായതുകൊണ്ടും മറ്റു രണ്ടെണ്ണം തീരെ ചെറുതായതുകൊണ്ടും തിരിച്ചു വെള്ളത്തിൽ തന്നെ വിട്ടു. Selestin-7012792077

Hook

Post a Comment

0 Comments