Advertisement

Israel Vlog 10 || The Old Town of Jaffa || The Entrance to Simon the Tanner's House in Joppa

Israel Vlog 10 || The Old Town of Jaffa || The Entrance to Simon the Tanner's House in Joppa കർത്താവിന്റെ ശിഷ്യനായ പത്രോസ് അപ്പോസ്തലൻ മരിച്ചു പോയ തബീഥാ എന്ന ശിഷ്യയെ ഉയർത്തി എഴുന്നേൽപ്പിച്ച സ്ഥലമായ യോപ്പാ എന്ന സ്ഥലത്തിലെ നേർകാഴ്ച്ചകൾ

NB: Jaffa is famous for its association with the biblical stories of
Jonah, Solomon and Saint Peter
പ്രവൃത്തികൾ
9:36 യോപ്പയിൽ പേടമാൻ എന്നർത്ഥമുള്ള തബീഥാ എന്നു പേരുള്ളോരു ശിഷ്യ ഉണ്ടായിരുന്നു; അവൾ വളരെ സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോന്നവളായിരുന്നു.
9:37 ആ കാലത്ത് അവൾ ദീനം പിടിച്ചു മരിച്ചു; അവർ അവളെ കുളിപ്പിച്ചു ഒരു മാളികമുറിയിൽ കിടത്തി.
9:38 ലുദ്ദ യോപ്പെക്കു സമീപമാകയാൽ പത്രൊസ് അവിടെ ഉണ്ടെന്നു ശിഷ്യന്മാർ കേട്ടു: നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം എന്നു അപേക്ഷിപ്പാൻ രണ്ടു ആളെ അവന്റെ അടുക്കൽ അയച്ചു.
9:39 പത്രൊസ് എഴുന്നേറ്റു അവരോടുകൂടെ ചെന്നു. എത്തിയപ്പോൾ അവർ അവനെ മാളികമുറിയിൽ കൊണ്ടുപോയി; അവിടെ വിധവമാർ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോൾ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്റെ ചുറ്റും നിന്നു.
9:40 പത്രൊസ് അവരെ ഒക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാർത്ഥിച്ചു ശവത്തിന്റെ നേരെ തിരിഞ്ഞു: തബീത്ഥയേ, എഴുന്നേൽക്ക എന്നു പറഞ്ഞു: അവൾ കണ്ണു തുറന്നു പത്രൊസിനെ കണ്ടു എഴുന്നേറ്റു ഇരുന്നു.
9:41 അവൻ കൈ കൊടുത്തു അവളെ എഴുന്നേല്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ചു അവളെ ജീവനുള്ളവളായി അവരുടെ മുമ്പിൽ നിറുത്തി.
9:42 ഇതു യോപ്പയിൽ എങ്ങും പ്രസിദ്ധമായി, പലരും കർത്താവിൽ വിശ്വസിച്ചു.

Acts
9:36 Now there was at Joppa a certain disciple named Tabitha, which by interpretation is called Dorcas: this woman was full of good works and almsdeeds which she did.
9:37 And it came to pass in those days, that she was sick, and died: whom when they had washed, they laid her in an upper chamber.
9:38 And forasmuch as Lydda was nigh to Joppa, and the disciples had heard that Peter was there, they sent unto him two men, desiring him that he would not delay to come to them.
9:39 Then Peter arose and went with them. When he was come, they brought him into the upper chamber: and all the widows stood by him weeping, and shewing the coats and garments which Dorcas made, while she was with them.
9:40 But Peter put them all forth, and kneeled down, and prayed; and turning him to the body said, Tabitha, arise. And she opened her eyes: and when she saw Peter, she sat up.
9:41 And he gave her his hand, and lifted her up, and when he had called the saints and widows, presented her alive.
9:42 And it was known throughout all Joppa; and many believed in the Lord.

Don't forget to subscribe:
Have a prayer request?
For unlimited access to all of our preachings, conferences and music, visit:

Help us spread the gospel:

Jesus is Alive Official Android App


Join one of our events:
Watch our services live:

For more information visit our webpage:
Subscribe to our newsletter to receive updates:

Follow PR.TINU GEORGE social media:
Facebook:
Facebook:


“malayalam christian messages 2018” “devotional” “pentecostal”  “christianity” “inner healing message” “inner healing prayer” “malayalam worship song” “malayalam worship song” “malayalam worship songs 2018” “malayalam worship live” “malayalam worship christian songs” “malayalam worship songs with lyrics” “malayalam worship songs new” “malayalam worship 2018” “malayalam worship songs latest” “malayalam worship songട”

Joppa

Post a Comment

0 Comments